HIGHLIGHTS : Those who have completed 15 years are eligible for normal pension
കൊച്ചി : വിരമിച്ച സമയത്ത് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തശേഷം, 15 വര്‍ഷം പൂ ര്‍ത്തിയാക്കിയവര്‍ക്ക് സാധാരണ പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കൊല്ലം യുണൈ റ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ടി സ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ജീവനക്കാരനായിരുന്ന ബാ ബുരാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ എട്ടുപേര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ നഗരേഷിന്റെതാണ് ഉത്തരവി 75 മുതല്‍ 82 വരെ പ്രായ മുള്ളവരാണ് ഹര്‍ജിക്കാര്‍ ഇവരു ടെ പെന്‍ഷന്‍ അനുവദിക്കാന്‍ റി ജണല്‍ പ്രൊവിഡന്റ് ഫണ്ട് കമി ഷണര്‍ക്ക് നിര്‍ദേശം നല്‍കി.
1995ലെ പെന്‍ഷന്‍ പദ്ധതി 12 എ പ്രകാരം, മാസപെന്‍ഷന്റെ 100 ഇര ട്ടി ലഭിക്കുന്ന രീതിയില്‍ പെന്‍ഷന്റെ മൂന്നിലൊരു ഭാഗം കമ്യൂട്ട് ചെയ്യാ നും ബാക്കി തുക മാസംതോറും ലഭിക്കാനും വ്യവസ്ഥയുണ്ടായിരു ന്നു. ഇത് പിന്നീട് ഒഴിവാക്കി. പ്രതി ഷേധത്തെ തുടര്‍ന്ന് 2008 ജൂണ്‍ 25നുമുമ്പ് കമ്യൂട്ടേഷന്‍ സൗകര്യം പ്രയോജനപ്പെടുത്തിയവര്‍ക്ക് സാ ധാരണയുള്ള പെന്‍ഷന്‍ പുനഃ സ്ഥാപിക്കുന്ന 12 ബിയെന്ന വ്യവ സ്ഥ 2020 ഫെബ്രുവരിയില്‍ നിലവി ല്‍വന്നു. എന്നാല്‍, ഇതനുസരിച്ചു ള്ള സാധാരണ പെന്‍ഷന്‍ ലഭിച്ചി ല്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ പി എന്‍ മോഹനന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു