
എടക്കര : യുവതിയുടെ നഗ്‌ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സഹോദരങ്ങള്‍ പിടിയില്‍. കാളികാവ് അഞ്ച ച്ചവിടി സ്വദേശികളും ഇരട്ടക ളുമായ കാണാന്‍ചേരി ഹു സൈന്‍ (21), ഹസൈനാര്‍ (21) എന്നിവരെയാണ് എട ക്കര പൊലീസ് അറസ്റ്റ് ചെയ്ത ത്. മാര്‍ച്ചിലാണ് കേസിനാസ് പദമായ സംഭവം. പ്രതികള്‍ ചന്ത ക്കുന്നില്‍ വാടകയ്ക്ക് താമസിച്ച് കൊണ്ടിരിക്കെയാണ് പരാതി ക്കാരിയെ പരിചയപ്പെടുന്നത്.
തുടര്‍ന്ന് സ്‌നേഹം നടിച്ച് പരാതിക്കാരിയെ പ്രലോഭിപ്പിച്ച് വീഡിയോ കോള്‍വഴി നഗ്‌നത പകര്‍ത്തി. പ്രതികളിലൊ രാളെ വിവാഹം കഴിച്ചില്ലെങ്കില്‍ വീട്ടുകാര്‍ക്കും സുഹൃത്തുക്ക ള്‍ക്കും വീഡിയോ അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ് തു. തുടര്‍ന്ന് ആഗസ്തില്‍ സമൂ ഹമാധ്യമങ്ങള്‍വഴി വിഡി യോ പ്രചരിപ്പിച്ചു.
എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു, എഎസ്‌ഐ ഷാജഹാന്‍, സീനിയര്‍ സി വില്‍ പൊലീസ് ഓഫീസര്‍ സാ ബിര്‍ അലി, അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂ ടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



