പരപ്പനങ്ങാടി:നാല് പതിറ്റാണ്ടിനപ്പുറമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ആ പഴയ ഏഴാം ക്ലാസുകാര്‍ സ്‌കൂളില്‍ വീണ്ടും ഒത്തുകൂടി.നെടുവ ഗണ്‍മെന്റ് സ്‌കൂളിലെ 1983 ബാച്ചിലെ ഏഴാം ക്ലാസുകാരാണ് ഞായറാഴ്ച ഒത്തുകൂടിയത്.
മുന്‍ ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്ത സംഗമത്തില്‍ രാജീവ് അധ്യക്ഷം വഹിച്ചു. അഡ്വ. കൃപാലിനി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ അധ്യാപകരെയും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. മനോജ് കുമാര്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



