റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യമില്ല

ദില്ലി : ഈ വര്‍ഷത്തെ റിപ്പബ്‌ളിക് ദിനത്തില്‍ കേരളത്തിന്റെ നിശ്ചലദൃശ്യം ഉണ്ടാവില്ല. പ്രതിരോധമന്ത്രാലയത്തിന്റെതാണ് നടപടി. കേരളം പുറത്തായത് മൂന്നാം ഘട്ട പരിശോധനയിലാണ്.

തുഴവഞ്ചിയും തോണിയുമടങ്ങുന്നതായിരുന്നു കേരളത്തിന്റെ നിശ്ചലദൃശ്യം.
കേരളത്തിന് പുറമെ മഹാരാഷ്ട്രയുടെയും, പശ്ചിമബംഗാളിന്റെയും പ്ലോട്ടുകളും ഇത്തവണ ഉണ്ടാവില്ല.

Share news
error: Content is protected !!
Scroll to Top