Section

malabari-logo-mobile

ഇത്തവണ ചാണകം കൊണ്ടുള്ള രാഖികളും: പരിസ്ഥിതി സൗഹൃദമെന്ന് നിര്‍മ്മാതാക്കള്‍

HIGHLIGHTS : ലഖ്‌നൗ:  2019 വര്‍ഷത്തെ രാക്ഷാബന്ധന്‍ ദിനത്തില്‍ കെട്ടാന്‍ ചാണകം കൊണ്ടുള്ള രാഖികളും വിപണിയിലെത്തുന്നു. ഉത്തര്‍പ്രദേശിലെ ബിജനോര്‍ ജില്ലയിലെ ശ്രീകൃഷ്...

ലഖ്‌നൗ:  2019 വര്‍ഷത്തെ രാക്ഷാബന്ധന്‍ ദിനത്തില്‍ കെട്ടാന്‍ ചാണകം കൊണ്ടുള്ള രാഖികളും വിപണിയിലെത്തുന്നു. ഉത്തര്‍പ്രദേശിലെ ബിജനോര്‍ ജില്ലയിലെ ശ്രീകൃഷ്ണ ഗോശാലയാണ് ചാണകം കൊണ്ടുള്ള രാഖികള്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി സൗഹൃദ രാഖികള്‍ എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

നേരത്തെ ഇന്ത്യോനേഷ്യയില്‍ ജോലിയ ചെയ്തിരുന്ന അല്‍ഖ ലഹോട്ടിയാണ് ഈ ചാണക ആശയവുമായി രംഗത്തെത്തിയത്.
കുംഭമേളക്ക് ഇത്തരം രാഖികള്‍ പരിചയപ്പെടുത്തിയുന്നു. ആ അവസരിത്തില്‍ സന്ന്യാസിമാരാണ് തങ്ങളോട് ഇവ രാഖി ഉത്സവത്തിന് ജനങ്ങള്‍ക്കെത്തിക്കാന്‍ ആവിശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു.
കര്‍ണാടക, ഉത്തര്‍പ്രദേശ് ഒറീസ, ഉത്തര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഓര്‍ഡറുകള്‍ തനിക്ക് ലഭിച്ചതായി ഇവര്‍ അവകാശപ്പെട്ടു.

sameeksha-malabarinews

ഇവരുടെ ഗോശാലയില്‍ 117 പശുക്കളാണ് ഉള്ളത്. ചാണകം കൊണ്ടുള്ള നിരവധി ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!