ഈ മിടുക്കിക്കുട്ടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രി, വീണാ ജോര്‍ജിന് പിറന്നാളാശംസയുമായി മന്ത്രി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പിറന്നാളാശംസയുമായി മന്ത്രി ശിവന്‍കുട്ടി. വീണാ ജോര്‍ജിന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലൂടെയാണ് ശിവന്‍കുട്ടി പിറന്നാളാശംസകള്‍ നേര്‍ന്നത്.

ഈ മിടുക്കിക്കുട്ടിയാണ് ഇന്നത്തെ ആരോഗ്യമന്ത്രി…
ജന്മദിനാശംസകള്‍.. എന്നാണ് വിദ്യാഭ്യാസ മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്. വീണാ ജോര്‍ജിനെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്.

വി. ശിവന്‍കുട്ടിക്കും ആശംസ നേര്‍ന്ന മറ്റുള്ളവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് വീണാ ജോര്‍ജ് പോസ്റ്റിനുതാഴെ കമന്റിട്ടു.

പ്രിയപ്പെട്ട മിനിസ്റ്റര്‍ , ഈ സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.
സ്‌നേഹവും .
ആശംസകള്‍ നേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ കമന്റ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top