നഫീസ പള്ളിയാളി (61) നിര്യാതയായി

പരപ്പനങ്ങാടി:ചിറമംഗലം റയില്‍വേ ഗെയ്റ്റ്‌ന് സമീപം നാറ്റുകെട്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ പള്ളിയാളി (61) നിര്യാതയായി.

മക്കള്‍ :എന്‍ കെ ബഷീര്‍, ജലീല്‍, ജുബൈരിയ .
മരുമക്കള്‍ :ഫൗസിയ ബാനു, ജംഷീദ, നൗഷാദ് മുള്ളുങ്ങല്‍ മയ്യത്ത് നമസ്‌കാരം നാളെ രാവിലെ 9 മണിക്ക് ചിറമംഗലം മഹല്ല്ജുമാമസ്ജിദില്‍

Share news
error: Content is protected !!
Scroll to Top