HIGHLIGHTS : This is an answer to those who asked what did Oommen Chandy do for 53 years; Achu Oommen
കോട്ടയം: പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുന്ന അവസരത്തില്‍ സഹോദരി അച്ചു ഉമ്മന്റെ പ്രതികരണം.
53 വര്‍ഷം ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. വിലാപ യാത്രയേക്കാള്‍ വലിയ ബഹുമതിയാണിത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണിത്.53 വര്‍ഷം ഉമ്മന്‍ചാണ്ടി കൊണ്ടുനടന്ന പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രം എന്നും അച്ചു ഉമ്മന്‍ പറഞ്ഞു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു