പുതുപ്പള്ളി;ചാണ്ടി ഉമ്മന്‍ മുന്നില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാവിലെ എട്ട് മണിയോടെ കോട്ടയം ബസേലിയസ് കോളേജില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 20 ടേബിളുകളാണ് ആകെ സജ്ജീകരിച്ചത്.

സ്ഥാനാര്‍ത്ഥികളുടെ വോട്ടിംഗ് നില

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 67,235 (ഭൂരിപക്ഷം 33,551)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 33,542

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 2900

Share news
error: Content is protected !!
Scroll to Top