Section

malabari-logo-mobile

ജീവനക്കാരന് കൊവിഡ് ; തിരൂരങ്ങാടി സബ് ട്രഷറി ഓഫീസിന് നാളെ അവധി

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ട്രഷറി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ നാളെ (11/12/20 വെള്ളി) ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് തി...

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ട്രഷറി ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ നാളെ (11/12/20 വെള്ളി) ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് തിരൂരങ്ങാടി സബ് ട്രഷറി ഓഫീസര്‍ പി.മോഹന്‍ദാസ് അറിയിച്ചു.

അത്യാവശ്യ ഇടപാടുകള്‍ക്ക് സമീപത്തുള്ള ട്രഷറികള്‍ സന്ദര്‍ശിക്കാവുന്നതാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!