ഫൈസല്‍ വധം; നന്നമ്പ്ര പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം;പ്രതികള്‍ ഉടന്‍പിടിയിലാകുമെന്ന് പോലീസ്

untitled-1-copyതിരൂരങ്ങാടി: കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നന്നമ്പ്ര പഞ്ചായത്തില്‍ സര്‍വ കക്ഷി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top