ട്രക്കർ പാരലല്‍ സര്‍വീസിനെതിരെ ഓട്ടോതൊഴിലാളികളുടെ പ്രതിഷേധ റാലി.

unnamed-1പരപ്പനങ്ങാടി:ട്രക്കര്‍,ജീപ്പ് തുടങ്ങിയ വാഹനങ്ങളുടെ പാരലല്‍ സര്‍വീസിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മുനിസിപ്പൽ ഓട്ടോ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ  പ്രതിഷേധ റാലി നടത്തി . കുഞ്ഞിക്കോയ,അലി കുന്നുമ്മൽ ,സി സാമികുട്ടി,ഒ.കൃഷ്ണന്‍,സലാം തങ്ങൾ ,വി.അസീസ്‌,കെ.അബ്ദുല്‍മജീദ് എന്നിവർ  നേതൃത്വം നൽകി .

Share news
error: Content is protected !!
Scroll to Top