പരപ്പനങ്ങാടിയിലെ വീടിനു നേരെയുണ്ടായ കരിഓയില്‍ പ്രയോഗം;രണ്ടുപേര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: പരിയാപുരത്ത് പത്രവിതരണ ഏജന്റ് കെ പി ഉണ്ണികൃഷ്ണന്റെ വീടിനുനേരെ കരിഓയില്‍
പ്രയോഗവും കിണറില്‍ മുടിയിടുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ ചുങ്കത്തുംകണ്ടി സുബീഷ്(20), കാട്ടില്‍പറമ്പില്‍ ലതീഷ്(23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.

പരപ്പനങ്ങാടി എസ് ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top