കൊടിഞ്ഞി ഫൈസല്‍ വധം; 8 പേര്‍ കസ്റ്റഡിയില്‍;അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന

untitled-1-copyതിരൂരങ്ങാടി: കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഫൈസല്‍(30)നെ കൊടിഞ്ഞി ഫറൂഖാബാദില്‍ കൊല്ലുപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന ഫൈസല്‍ ആറുമാസം മുമ്പ് ഇസ്ലാംമതം സ്വീകരിച്ചിരുന്നു. ഗള്‍ഫിലേക്ക് മടങ്ങിപോകാനിരിക്കെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top