തിരൂരങ്ങാടിയില്‍ കാര്‍ വയലിലേക്ക് മറിഞ്ഞു

തിരൂരങ്ങാടി: കാര്‍ വയലിലേക്ക് മറിഞ്ഞ് യുവാവ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന വെന്നിയൂര്‍ നരിമടക്കല്‍ ഷിബിലി(24)യാണ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടത്.

കൊടിഞ്ഞി കടുവാളൂര്‍ ശങ്കരകുളം വളവിലാണ് ഞയാറാഴ്ച രാത്രി ഒമ്പതുമണിയോടെ അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top