എ ആര്‍ നഗറില്‍ മിനിലോറി ലോറിയിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മനിലോറി വന്നിടിച്ച് യുവാവ് മരിച്ചു. ലോറിയിലെ ക്ലീനറായ അരീക്കോട് വെറ്റിലപ്പാറ കിനറടപ്പ് പുതുപ്പറമ്പില്‍ വീട്ടില്‍ ഗോപീദാസിന്റെ മകന്‍ പി.ജി പത്യുഷ്(19) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കുളപ്പുറത്താണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top