തിരൂരങ്ങാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

തിരൂരങ്ങാടി: ദേശീയപാത കരിമ്പില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചെമ്മാട് സ്വദേശി ഒറ്റത്തിങ്ങല്‍
മുഹമ്മദ് (60)നാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇദേഹത്തെ
കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12 30ന് നായിരുന്നു അപകടം.

Share news
error: Content is protected !!
Scroll to Top