HIGHLIGHTS : Traffic restrictions at Thirumandhamkunnu Pooram Angadipuram today

പെരിന്തല്‍മണ്ണ: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ 11-ാം പൂരദിവസ മായ ഞായറാഴ്ച അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ ഭാഗത്ത് ഗതാ 59 നിയന്ത്രണമുണ്ടാകും. പകല്‍ 12 മുതല്‍ രാത്രി എട്ടവരെയാണ് നിയന്ത്രണം.
മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ വഴി പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വലമ്പൂര്‍ പട്ടിക്കാട് വഴിയും കോട്ടക്കല്‍ വളാഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പുത്തനങ്ങാടിനിന്ന് തിരിഞ്ഞ് പുളിങ്കാവ് വഴിയും പാലക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണ വഴി മലപ്പുറം മഞ്ചേരി ഭാഗത്തേക്കുള്ള വാഹന ങ്ങള്‍ പട്ടിക്കാട് വഴിയും തിരിഞ്ഞുപോകണമെന്ന് അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു