സുബാഷ് നിര്യാതനായി

HIGHLIGHTS : Subhash passed away

malabarinews

പരപ്പനങ്ങാടി ഉള്ളണം സ്വദേശി മണ്ണാരക്കല്‍ തെക്കേപുരയ്ക്കല്‍ പരേതനയ ചോയുണ്ണി, ചിരുത എന്നവരുടെ മകന്‍ സുബാഷ് (മണി – 55) നിര്യാതനായി. സഹോദരങ്ങള്‍. പുഷ്പ, ബാബു, പരേതരായ ചന്ദ്രന്‍, പാര്‍വ്വതി.
സംസ്‌ക്കാരം 13.4.2025 ഉച്ചക്ക് 2.00 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!