HIGHLIGHTS : Thief arrested after stolen bike accident
കുറ്റിപ്പുറം: മോഷ്ടിച്ച ബൈക്ക് അപ കടത്തില്‍പ്പെ ട്ട് കള്ളന്‍ പൊ ലീസ് പിടി യില്‍ കൊല്ലം പട്ടത്താനം സ്വദേശി നദീര്‍ നദീര്‍ഷാന്‍ ഷാ (34)നാണ് കുറ്റിപ്പുറം പൊലീസിന്റെ പിടി യിലായത്.
കാസര്‍കോട് കാഞ്ഞങ്ങാട്ടു നിന്നാണ് ഇയാള്‍ ബൈക്കും മൊബൈല്‍ ഫോണും പണ വും കവര്‍ന്നത്. പൊലീസ് അന്വേഷണം ഭയന്ന് അതേ ബൈക്കില്‍ ഹൈവേ വഴി നാ ട്ടിലേക്ക് തിരിച്ചു. എന്നാല്‍, അമിതവേഗത്തിലായിരുന്ന ബൈക്ക് കുറ്റിപ്പുറത്തുവച്ച് എതിരെ വന്ന കാറുമായി ഇടി ച്ചു. കൈയ്ക്ക് പരിക്കേറ്റ നാദി ര്‍ഷാനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ ന്ന് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവിവരം അന്വേഷി ക്കാന്‍ പൊലീസ് എത്തിയതോ ടെയാണ് പണിപാളിയത്.
ഇന്‍ ഷുറന്‍സ് സംബന്ധിച്ച വിവര ങ്ങളെടുക്കാന്‍ പൊലീസ് ബൈക്കിന്റെ നമ്പര്‍ പരിശോ ധിച്ചു. പ്രതിയുടെ പെരുമാറ്റ ത്തില്‍ സംശയംതോന്നി കൂടു തല്‍ ചോദ്യംചെയ്തപ്പോള്‍ ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഹൊ സ്ദുര്‍ഗ് പൊലീസിനെ വിവരമ റിയിച്ച് പ്രതിയെ കൈമാറി. കു റ്റിപ്പുറം എസ്എച്ച്ഒ കെ നൗഫ ലിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ സുധീര്‍, എസ്സിപിഒ വിപിന്‍ സേതു എന്നിവരുടെ അവസരോചിതമായ ഇടപെട ലാണ് കള്ളനെ കുടുക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു