
മഞ്ചേരി: പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ വയോധികന് 52 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. പൂക്കോട്ടൂര്‍ മുണ്ടിത്തൊ ടിക കളപ്പാടന്‍ അബ്ദുള്ള (64)യെ യാണ് മഞ്ചേരി സ്‌പെഷ്യല്‍ പോ ക്ലോ കോടതി ജഡ്ഡി എ എം അഷ് റഫ് ശിക്ഷിച്ചത്.
കുട്ടിയെ തടഞ്ഞുവച്ചതിനും ലൈംഗികാതിക്ര മം നടത്തിയതിനുമാണ് ശിക്ഷ. പിഴസംഖ്യ കുട്ടിക്ക് നല്‍ക ണം. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപ രിഹാരം നല്‍കുന്നതിനായി ജി ല്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി യോട് നിര്‍ദേശിച്ചു. 2021 ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലായിരു
ന്നു കേസിന് ആസ്പദമായ സംഭ വം. മഞ്ചേരി എസ്‌ഐ സി അല വിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസി ക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലി ക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




