Section

malabari-logo-mobile

ലോക്ക്ഡൗണില്‍ ഇവര്‍ അടച്ചുപൂട്ടില്ല

HIGHLIGHTS : They are not closed at the lockdown

സംസ്ഥാന വകുപ്പുകള്‍

ആരോഗ്യം, റവന്യൂ, ആയുഷ്, തദ്ദേശഭരണം, സിവില്‍സപ്ലൈസ്, വ്യവസായം, തൊഴില്‍, മൃഗശാല, ഐടി മിഷന്‍, ജലവിതരണം, വെറ്ററിനറി, സാമൂഹ്യനീതി, പ്രിന്റിങ്, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസുകള്‍, പൊലീസ്, എക്‌സൈസ്, ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, കലക്ട്രേറ്റ്, ട്രഷറി, വൈദ്യൂതി, ജലവിഭവം, ശുചീകരണം.

sameeksha-malabarinews

കേന്ദ്ര വകുപ്പുകള്‍

പ്രതിരോധം, കേന്ദ്ര പൊലീസ്, ട്രഷറി, പാടകവാതക വിതരണം, ദുരന്തനിവാരണം, തപാല്‍, വിവരവിനിമയ കേന്ദ്രങ്ങള്‍, എഫ്‌സിഐ, കാലാവസ്ഥ, എയര്‍പോര്‍ട്ട് അതോറിറ്റി – വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ

ആവശ്യകേന്ദ്രങ്ങള്‍

കോള്‍ഡ് സ്‌റ്റോറേജ്, വെയര്‍ ഹൗസ്, സ്വകാര്യ സെക്യൂറിറ്റി സര്‍വീസ്, ശുചിത്വപരിപാലന ഉല്‍പ്പന്നങ്ങളുടെ വിതരണം, മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ് വിതരണ കേന്ദ്രങ്ങള്‍, ഇ കൊമേഴ്‌സ് ഡെലിവറി വാഹനങ്ങള്‍, ട്രോള്‍ ബൂത്ത്, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍

ആവശ്യ സാധന നിര്‍മ്മാണകേന്ദങ്ങള്‍, പൂര്‍ണസമയ പ്രവര്‍ത്തനം ആവശ്യമായ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഉല്‍പ്പന്ന വിതരണ കേന്ദ്രങ്ങള്‍, വ്യവസായിക ഓക്‌സിജനെ മെഡിക്കല്‍ ഓക്‌സിജനായി മാറ്റുന്ന കേന്ദ്രങ്ങള്‍, വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി

ഗതാഗതം തടസ്സമില്ല

ഇതര സംസ്ഥാനത്തുനിന്നും വിദേശങ്ങളില്‍നിന്നും വരുന്നവര്‍ക്ക് (യാത്രാ ടിക്കറ്റോ രേഖയോ കാണിക്കണം)

ഹോട്ടലും ഹോംസ്‌റ്റേയും

ലോക്ഡൗണില്‍ വിനോദ സഞ്ചാരികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അത്യാവശ്യസേവനവിഭാഗം ജീവനക്കാര്‍, വിമാനം കപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ തങ്ങുന്ന ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍ക്കും ലോഡ്ജുകള്‍ക്കും മോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാം. ക്വാറന്റൈന്‍ ആവശ്യത്തിന് തെരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും തുറക്കാം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!