Section

malabari-logo-mobile

കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഭക്ഷണത്തില്‍ ഇവയുള്‍പെടുത്താം

HIGHLIGHTS : These can be included in the diet to improve eyesight.

Carrot – കാരറ്റില്‍ ധാരാളമായി കണ്ടുവരുന്നതാണ് ബീറ്റാ-കരോട്ടിന്‍,ഇത് ശരീരം വിറ്റാമിന്‍ എ യിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്താനും, കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ചീര- പ്രായമായവരിലും അല്ലാതെയും കണ്ടുവരുന്ന ഒന്നാണ് തിമിരം. അതിനാല്‍ ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം റെറ്റിനയില്‍ അടിഞ്ഞുകൂടുന്ന രണ്ട് ആന്റി-ഓക്‌സിഡന്റുകളായ ല്യുട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ഇത് തിമിരത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു.

sameeksha-malabarinews

നെല്ലി-കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ നെല്ലിക്കയും ഏറെ നല്ലതാണ്. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ് ,കാല്‍സ്യം എന്നവയാല്‍ സമ്പന്നമാണ് നെല്ലിക്ക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!