ശനിയാഴ്ച വൈദ്യുതി മുടങ്ങും

പരപ്പനങ്ങാടി 110 കെ.വി സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 17.02.2024 ശനിയാഴ്ച്ച രാവിലെ 08.00 മണി മുതല്‍ ഉച്ചയ്ക്ക് 01:00 മണി വരെ ഇവിടെ നിന്നുള്ള ഉള്ളണം,ബീച്, ചെമ്മാട് എന്നീ 11 കെ.വി ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്നു സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top