തിരുന്നാവായയില്‍ ഇക്കുറി വാവിന് ബലിതര്‍പ്പണമില്ല

തിരുന്നാവായ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ക്കിടക വാവിന് തിരുന്നാവായ നവാമുകുന്ദാ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം ഉണ്ടാവില്ല.

മറ്റ് ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബലിതര്‍പ്പണം നടക്കും.

വാവിന് പിതൃപൂജകളായ തിലഹോമം, സായുജ്യപൂജ, താമരമാല, നെയ്യ് വിളക്ക് എന്നിവ ഉണ്ടായിരിക്കും. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ റശീതിയാക്കാം.

 

Share news
error: Content is protected !!
Scroll to Top