HIGHLIGHTS : There is no change in the price of gold in the state
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4950 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 39,600 രൂപയും ആണ് ഇന്നത്തെ വില.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ച സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചിരുന്നു.

ഒരു ഗ്രാമിന് 20 രൂപയും ഒരു പവന് 160 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു