സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സപ്പിൽ നേരിട്ട് വീഡിയോ ക്ലിപ്പുകൾ റെക്കോർഡ് ചെയ്യാനും, അയക്കാനുമുള്ള പുതിയ ഫീച്ചർ എത്തിക്കഴിഞ്ഞു.
60 സെക്കൻഡ് വരെ ദൈർഘ്യംവരുന്ന തൽക്ഷണ വീഡിയോസന്ദേശങ്ങൾ ഇനി പങ്കുവെക്കാം. പുതിയ ഫീച്ചർ, പ്ലാറ്റ്ഫോമിൽ വോയിസ് സന്ദേശം അയക്കുന്നതിന് സമാനമായിട്ടാണുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




