തെന്നാരം വാക്കയില്‍ അപ്പുക്കുട്ടന്‍ (68) നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ വ്യാപാരിയായിരുന്ന തെന്നാരം വാക്കയില്‍ അപ്പുക്കുട്ടന്‍ (68) നിര്യാതനായി.

ഭാര്യ: ലക്ഷ്മി, മക്കള്‍ – മഞ്ജു, ജിജി, അജിത് കുമാര്‍ മരുമക്കള്‍: പ്രശാന്ത് കുമാര്‍, പ്രദീഷ് സഹോദരങ്ങള്‍: വേലായുധന്‍, ദേവകി, മോഹന്‍ദാസ്

Share news
error: Content is protected !!
Scroll to Top