HIGHLIGHTS : Thennala was the political face of selflessness

വള്ളിക്കുന്ന്:മുൻ കെ.പി സി സി അധ്യക്ഷൻ തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തിൽ അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മണ്ഡലം പ്രസിഡന്റ് കോശി പി തോമസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ രഘുനാഥ്, കനകൻ വള്ളിക്കുന്ന്,സുരേഷ് സദ്ഗമയ,കാരിക്കുട്ടി മൂച്ചിക്കൽ, കുഴിക്കാട്ടിൽ രാജൻ, കാരിയിൽ മോഹനൻ ,വി വി രാജൻ,വിജയൻ സി കൊക്കായിൽ രാജൻ, അനിൽകുമാർ, വി ടി ശിവദാസൻ, മോഹൻരാജ്,ഉണ്ണികൃഷ്ണൻ, ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു