Section

malabari-logo-mobile

തേഞ്ഞിപ്പലം സ്‌റ്റേഷനിലെ പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടു

HIGHLIGHTS : ചേളാരി: തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

ചേളാരി: തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ചേളാരിക്ക് സമീപം മാതപുഴ റോഡില്‍ ആലൂങ്ങലില്‍ പട്രോളിംങ്ങിനിടെയാണ് അപകടം സംഭവിച്ചത്.

sameeksha-malabarinews

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!