തേജ് ചുഴിലക്കാറ്റ് : ജാഗ്രത, ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

മസ്‌കറ്റ് ; തേജ് ചുഴലിക്കാറ്റ് ശക്തമാകുന് സാഹചര്യത്തില്‍ ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാളെയും മറ്റന്നാളും അവധിയായിരിക്കുമെന്ന് ഒമാന്‍ മന്ത്രാലയം.

ഒമാന്‍ തീരത്തുനിന്നും അഞ്ഞൂറ് കി.മി പരിധിയിലാണ് തേജ് ചുഴലിക്കാറ്റ് ഇപ്പോളുള്ളത്.

പൊടുന്നനെയുള്ള മഴ ഒമാനില്‍ തോടുകള്‍ കരകവിയുന്നത് നിത്യസംഭവമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ അവധി പ്രഖ്യാപിച്ചരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top