
കോഴിക്കോട് : പാലാഴിയിലെ കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഓഫീസില്‍ നിന്ന് എസിയും ഫാനും മോഷ്ടിച്ച സംഘത്തിലെ യുവതിയെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. തമിഴ്നാട് സേലം സ്വദേശിനി മാരിയമ്മ മുരുകന്‍ (28) ആണ് പിടിയിലായത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



