
പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം ചെട്ടിപ്പടി ഹാര്‍ബറില്‍ നങ്കൂരമിട്ട ചെട്ടിപ്പടിയിലെ കൗക്കബ് വള്ളത്തിന്റെ ക്യാരിയര്‍ വള്ള ത്തിലെ എന്‍ജിന്‍ സുസുകി 25 hp. 200ലിറ്റര്‍ മണ്ണെണ്ണ, 20 ലിറ്റര്‍ പെട്രോള്‍,മറ്റു സാധന സാമഗ്രികള്‍ എന്നിവ മോഷണം പോയി.
ഹാര്‍ബറില്‍ നിരന്തരം മോഷണം പതിവാകുന്ന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടികള്‍ ഉണ്ടാകണമെന്നു മത്സ്യ തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




