തിരൂരങ്ങാടി: പൂക്കിപ്പറമ്പ് അങ്ങാടിയില്‍ മോഷണ ശ്രമം .തെന്നല റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍സെന്‍ ലേഡീസ് ആന്റ് കിഡ്‌സ് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത്.
സ്ഥാപനത്തിന്റെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ക്കപ്പെട്ട നിലയില്‍ ഇന്ന് പുലര്‍ച്ചെ കാണപ്പെടുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




