HIGHLIGHTS : Theft at tire shop: Suspect arrested
കുന്നമംഗലം : ടയര്‍ കടയില്‍നിന്ന് 10,000 രൂപ മോഷ്ടിച്ച യുവാവ് പിടിയില്‍. കോഴിക്കോട് ചാത്തമംഗലം സ്വദേശി അമര്‍ജിത്ത് (23) ആണ് പാലാഴി പാല്‍ കമ്പനി ക്ക് സമീപത്തുനിന്ന് അറസ്റ്റിലാ യത്. കുന്നത്തുപാലം ഒളവണ്ണ ജങ്ഷന് സമീപത്ത് 24 മണിക്കൂ റും പ്രവര്‍ത്തിക്കുന്ന ടയര്‍ കട യില്‍ പുലര്‍ച്ചെയെത്തിയായിരു ന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് ക്രൈം സ്‌ക്വാ ഡ് നടത്തിയ അന്വേഷണ ത്തിലാണ് ഇയാള്‍ പിടി യിലായത്.
അമര്‍ജിത്തി നെതിരെ കോഴിക്കോ ട്, പാലക്കാട്, തൃശൂര്‍ ജില്ലകളി
ലായി വാഹന മോഷണം, പിടി ച്ചുപറി ഉള്‍പ്പെടെ പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അസിസ്റ്റന്റ് കമീഷണര്‍ എ എം സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വ ത്തിലുള്ള നല്ലളം പൊലീസ് സം ഘവും ചേര്‍ന്നാണ് പ്രതിയെ പി ടികൂടിയത്. നല്ലളം എസ്‌ഐ പി ദിലീപ് പ്രതിയുടെ അറസ്റ്റ് രേഖ പ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു