HIGHLIGHTS : Rape on promise of marriage: Accused arrested
കോഴിക്കോട് : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് തിരുനെല്ലി തൃശിലേരി സ്വദേശി കട്ടക്ക് മേപ്പു റം വീട്ടില്‍ വിനീത് ജെയിംസിനെയാണ് (28) കോഴിക്കോട് ടൗണ്‍ പൊലീസ് അറ സ്‌ചെയ്തത്. 2022 മു തല്‍ കോഴിക്കോട്ടെ ഹോട്ടലുകളില്‍ വച്ച് യുവതി യെ പലതവണ പീഡിപ്പിച്ചെ ന്നും വിവാഹം കഴിക്കാതെ കബളിപ്പിച്ചെന്നുമാണ് കേസ്.
പ്രതി വയനാട്ടിലുണ്ടെന്ന് മനസ്സിലായതോ ടെ സൈബര്‍ സെല്‍ സഹാ യത്തില്‍ ലൊ ക്കേഷന്‍ കണ്ടെത്തി തി രുനെല്ലിയിലെ ത്തി അറസ്റ്റ് ചെയ്യുകയാ യിരുന്നു. കോ ടതിയില്‍ ഹാ ജരാക്കിയ പ്രതിയെ റിമാ ന്‍ഡ് ചെയ്തു. സിഐ ജിതേ ഷ്, എഎസ്‌ഐ സജീവന്‍, എസ്സിപിഒമാരായ പ്രസാദ്, നിധീഷ്, രാകേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂ ടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു