HIGHLIGHTS : Missing 14-year-old girl found in Hyderabad
കാളികാവ് : പള്ളിശേരിയില്‍നിന്ന് കാണാ തായ അസം സ്വദേശിയായ പെണ്‍കുട്ടിയെ കാളികാവ് പൊ ലീസ് ഹൈദരാബാദില്‍നിന്ന് കണ്ടെത്തി. നവംബര്‍ 28നാണ് കുടുംബത്തോടൊപ്പം താമസി ക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍നി ന്ന് പോയത്.
മഞ്ചേരി, പെരിന്ത ല്‍മണ്ണ, കോയമ്പത്തൂര്‍വരെ ബസിലും തുടര്‍ന്ന് ട്രെയിയിനി ലും യാത്രചെയ്താണ് ഹൈദരാബാദില്‍ എത്തിയത്. ഹൈദരാ ബാദില്‍ താമസിക്കുന്ന അസം സ്വദേശികളായ കുടുംബത്തോ ടൊപ്പമാണ് പെണ്‍കുട്ടി താമസി ച്ചിരുന്നത്.
പെണ്‍കുട്ടിയുടെ വി ട്ടിലേക്കുവന്ന ഫോണ്‍ കോളി ന്‍ന്റെ അടിസ്ഥാനത്തില്‍ നട ത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍ കുട്ടിയെ മെഡിക്കല്‍ പരിശോധ നക്കുശേഷം കോടതിയില്‍ ഹാ ജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു