
പത്തപ്പിരിയം : പന്തപ്പള്ളിയിലെ പൊറ്റക്കാട് മുത്തപ്പന്‍ ക്ഷേത്ര ത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. തി ങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. കുറേക്കാലമായി ഭണ്ഡാരം തുറക്കാത്ത തിനാല്‍ 20,000 രൂപയെങ്കിലുമുണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
സമീപ ത്തെ രണ്ട് കടകളിലും മോഷ്ടാക്കള്‍ കയറി യിട്ടുണ്ട്. ചുവര്‍ഭിത്തിയുടെയും ഓടിന്റെയും വിടവിലൂടെയാണ് അകത്തുകടന്നത്. കടക ളില്‍നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല.
എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷ ണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




