വെന്നിയൂരിൽ മെഡിക്കൽ ഷോപ്പിൽ മോഷണം

വെന്നിയൂരിൽ മെഡിക്കൽ ഷോപ്പിൽ മോഷണം.വെന്നിയൂർ കോട്ടക്കൽ റോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രിജനൗഷധി മെഡിക്കൽ ഷോപ്പിൽ ആണ്  ഇന്നലെ രാത്രി മോഷണം നടന്നത്.

ഷട്ടറിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ്  സി സി ടി വിയുടെ ഡി വി ആർ, 8000 രൂപ വിലവരുന്നമൊബൈൽ, മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം തുടങ്ങിയവയും കവർന്നു.

ഉടമകൾ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top