HIGHLIGHTS : Theft; accused arrested
കാളികാവ് : പതിവായി ജാതിപത്രി മോഷണം നടത്തിയ പ്രതിയെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. അരിമണല്‍ ഊത്താല ക്കുന്നിലെ പറവെട്ടി ജമീഷി നെ (45)യാണ് അറസ്റ്റ് ചെയ്ത്. ഉടമ കുന്താനം ജോപ്പു ജോസ ഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ് റ്റ്. ജോപ്പു ജോസഫിന്റെ വീടിനു സമീപത്തെ ഗോഡൗണില്‍ നിന്നാണ് ജാതിപത്രി മോഷ ണംപോയത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാ ണ് പ്രതി പറവെട്ടി ജമീഷിനെ ഊത്താലക്കുന്നിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു