പരാതിക്കാരനെ മര്‍ദിച്ച പ്രതി റിമാന്‍ഡില്‍

പൊന്നാനി: പരാതിക്കാരനെ ഇരുമ്പ് പൈപ്പു കൊണ്ട് മര്‍ദിച്ച് പരിക്കേ ല്‍പ്പിച്ച കേസിലെ പ്രതിയെ പൊന്നാ നി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് ചങ്ങാടം പാല ത്തിനുസമീപം പുന്നയില്‍ ആഷിക്കിനെ (32)യാണ് അറ സ്റ്റ് ചെയ്തത്. രണ്ടുമാസംമുമ്പ് വെളിയകോട് ബീവിപ്പടി സ്വ ദേശി കാഞ്ചേരി വളപ്പില്‍ ജം ഷീറിനെ വെളിയങ്കോട് മിറാ ക്ക് മില്ലിനുസമീപം തടഞ്ഞുനി ര്‍ത്തി മര്‍ദിച്ചത്. ഹൈക്കോട തി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച തിനെ തുടര്‍ന്ന് പൊന്നാനി പൊലീസില്‍ കീഴടങ്ങുകയാ യിരുന്നു.

2023 -ല്‍ ജംഷീറിന്റെയും സുഹൃത്തിന്റെയും ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച് 1.39 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ജം ഷീര്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിലുള്ള വി രോധത്തിലായിരുന്നു മര്‍ദ നം. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാ ന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top