തിരൂരങ്ങാടി: സപ്ലൈകോ ഷോപ്പുകളില്‍ നിത്യപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തിരൂരങ്ങാടി മുനിസിപ്പല്‍ യൂത്ത് ലീഗ് ചെമ്മാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.
മണ്ഡലം സെക്രട്ടറി യു എ റസാഖ് ഉല്‍ഘാടനം ചെയ്തു. സി എച് അബൂബക്കര്‍ സിദ്ദീഖ്, കെ മുഈനുല്‍ ഇസ്ലാം, അയൂബ് തലാപ്പില്‍, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, ജാഫര്‍ കുന്നത്തേരി, മുസ്തഫ കുട്ടശ്ശേരി, കെ എം മുഹമ്മദ്, എം എന്‍ ഇമ്പിച്ചി, അജാസ് സി എച്, ബാബു രാജ്, ഒടുങ്ങാട്ട് ഇസ്മായില്‍, നാസര്‍ സി പി, ബാപ്പുട്ടി ചെമ്മാട്, അമീര്‍ മേലാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




