യൂത്ത് കോണ്‍ഗ്രസ് വിറക് വിതരണ സമരം നടത്തി

താനൂര്‍: പാചക വാതക വില വര്‍ധനവിനെതിരെ താനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിറക് വിതരണ സമരം നടത്തി.

മണ്ഡലം പ്രസിഡന്റ് അഫിയാസ് താനൂര്‍ അദ്ധ്യക്ഷത വഹിച്ചു .യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.കെ അഭിലാഷ് വിറക് വിതരണം നടത്തി കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു.
ഒ.രാജന്‍ , വൈ.പി. ലത്തീഫ് , ശശികുമാര്‍ ,ആബിദ് ഒട്ടും പുറം ,ഉനൈസ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top