പുഴയില്‍ കുളിക്കാനിറങ്ങിയ യുവതി ഒഴുക്കില്‍പ്പെട്ടു

തൃശൂര്‍:പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തൃശൂര്‍ മായന്നൂര്‍ തൃക്കുളം ക്ഷേത്രത്തിന് സമീപത്തെ കടവില്‍ വെച്ചാണ് സംഭവം നടന്നത്.

അപകടത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും തേൃത്വത്തില്‍ പരിശോധന നടത്തുകയാണ്.

ഒഴുക്കില്‍പ്പെട്ടത് അതിഥിതി തൊഴിലാളിയായ യുവതിയാണ് എന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top