HIGHLIGHTS : The young man who went on an excursion is dead
വേങ്ങര: വയനാട്ടിലേക്ക് വിനോദ യാത്രപോയ യുവാവ് കിട പ്പുമുറിയില്‍ മരിച്ചനില യില്‍. സുഹൃത്തുക്കള്‍ ക്കൊപ്പം വിനോദയാത്ര പോയ കണ്ണമംഗലം വട്ട പ്പൊന്ത സ്വദേശി നന്ദുവി ന്റെ മകന്‍ നിഖില്‍ (20)ആണ് മരിച്ചത്.
ഉറങ്ങാന്‍ കിടന്ന നി ഖില്‍ രാവിലെ എട്ടായി ട്ടും എഴുന്നേറ്റില്ലെന്നാ ണ് പറയുന്നത്. തുടര്‍ ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തച്ചെങ്കിലും മരിച്ചു. മൃതദേ ഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറി യില്‍. അമ്മ: മിനി. സഹോദരി: നന്ദന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു