
പെരിന്തല്‍മണ്ണ : ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. പുലാമന്തോള്‍ ടി എന്‍ പുരത്ത് വെളുത്തേടത്ത് പാറ വീട്ടില്‍ വിനു (34)വിനെയാണ് പെരിന്തല്‍മണ്ണ എസ്.എച്ച് സുമേഷ് സുധാകരന്‍ അറസ്റ്റു ചെയ്തത്. ഞായര്‍ പകല്‍ ഒന്നോടെയാണ് ആക്രമണം നടന്നത്.
യുവതിയുടെ നെഞ്ചിലും കഴു ത്തിലും ഇടതുകൈ വിരലിനും പരിക്കേറ്റു. ഇവര്‍ പെരിന്തല്‍മ ണ്ണയിലെ സഹകരണ ആശുപ ത്രിയില്‍ ചികിത്സയിലാണ്.
പോക്‌സോ ഉള്‍പ്പടെ രണ്ട് ക്രിമി നല്‍ കേസുകളില്‍ പ്രതിയാണ് വിനുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തല്‍മണ്ണ കോട തിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




