തിരൂരങ്ങാടി:യുവാവിന് കുറുക്കന്റെ കടിയേറ്റു.കക്കാട് സ്വദേശി കൂരിയാടാന്‍ മുഹമ്മദാലി (48)നാണ് കുറുക്കന്റെ കടിയേറ്റത്. ഇന്ന് രാവിലെ 8.15 ഓടെ കക്കാട് വടക്കേകാട് ഭാഗത്ത് വീടിന്റെ പരിസരത്ത് വെച്ചാണ് കടിയേറ്റത്.
പരിക്കേറ്റ മുഹമ്മദാലിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട് പരിസരങ്ങള്‍ തെരുവ് നായ ശല്യം രൂക്ഷമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




