പരപ്പനങ്ങാടിയില്‍ യുവാവിന് സൂര്യാതപമേറ്റു

പരപ്പനങ്ങാടി: യുവാവിന് സൂര്യാതപമേറ്റു. മാപ്പൂട്ടില്‍ റോഡിനടുത്തുള്ള കോണിയത്ത് ശംസുദ്ധീനാണ് തോളിലും കഴുത്തിലും പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30ന് ചാപ്പപ്പടി മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി ബൈക്കില്‍ തിരിച്ചു വരുമ്പോഴാണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ ശംസുദ്ധീന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

 

Share news
error: Content is protected !!
Scroll to Top