കൊണ്ടോട്ടി പുളിക്കലില്‍ ക്വാറിയില്‍ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: കൊണ്ടോട്ടി പുളിക്കല്‍ പറവൂരിലെ ക്വാറിയില്‍ യുവാവ് മുങ്ങി മരിച്ചു. ചാലിയം സ്വദേശി അബ്ദുള്ള (32) യാണ് മരണപ്പെട്ടത്.

ആന്തിയൂര്‍കുന്നിലുള്ള ഭാര്യവീട്ടിലേക്ക് എത്തിയതായിരുന്നു അബ്ദുള്ള. കുളിക്കാനായി പറവൂരിലുള്ള ക്വാറിയിലേക്ക് പോയതായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം.

 

 

Share news
error: Content is protected !!
Scroll to Top