തിരുവോണം ബംബര്‍ ഒന്നാം സമ്മാനം TE 645465 ന്

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.

ഒന്നാം സമ്മാനം TE 645465

രണ്ടാം സമ്മാനം

TA 945778
TB 265947
TC 537460
TD 642007
TE 177852
TG 386392

മൂന്നാം സമ്മാനം

TA 218012
TB 548984
TC 165907
TD 922562
TE 793418
TG 156816

12 കോടി രൂപയാണ് തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. സംസ്ഥാ ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. 2019 മുതലാണ് ബംബര്‍ സമ്മാത്തിന്റെ തുക 12 കോടി രൂപയാക്കിയത്.

ആറു പേര്‍ക്ക് രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

Share news
error: Content is protected !!
Scroll to Top